EFT Malayalam |എന്താണ് EFT ?

EFT (Emotional Freedom Technique): പ്രശ്നങ്ങളിൽ നിന്ന് എന്നേക്കുമായി  മോചനം നേടാം.!

EFT – Trauma & Fear Relieve ചെയ്യാനുള്ള Simple Technique!

നിങ്ങൾക്ക്  Stress ഉണ്ടോ? നിങ്ങളുടെ ജീവിതത്തിൽ മുൻപുണ്ടായ പ്രശ്നനങ്ങൾ  മറക്കാൻ പറ്റുന്നില്ലേ?  പഴയതൊക്കെ ഓർക്കുമ്പോൾ പലപ്പോഴും ഭയം തോന്നാറുണ്ടോ?  ഈ പ്രശ്നങ്ങളൊക്കെ ഇന്നത്തെ കാലത്ത് വളരെ സാധാരണയായി മാറിയിട്ടുണ്ട്. മരുന്നുകളും കൗൺസിലിംഗും നമ്മെ സഹായകമായാലും, പലർക്കും മനസ്സിന്റെ ആഴത്തിലുള്ള വേദനകൾ, പഴയ ഓർമ്മകൾ, ഉള്ളിലുള്ള  ഭയം എന്നിവ വിട്ടുമാറാറില്ല. മനസ്സിലും ശരീരത്തിലും ഒളിഞ്ഞിരിക്കുന്ന Energy Imbalance ആണ് ഇതിന്  കാരണം.

ഇവിടെയാണ് EFT (Emotional Freedom Technique) നമ്മെ സഹായിക്കുന്നത്. EFT യെ പലരും Psychological Acupressure എന്നാണ് വിളിക്കുന്നത്. കാരണം, ശരീരത്തിലെ Energy Meridian Points -ൽ പതിയെ  Tap ചെയ്യുമ്പോൾ, Block ആയി കിടക്കുന്ന Emotions  Release ആവുകയും അതുവഴി Stress, Anxiety, Trauma പോലുള്ള വികാരങ്ങൾ ഇല്ലാതാകുകയും, മനസ്സിനും ശരീരത്തിനും ഒരു പുതുജീവൻ ലഭിക്കുകയും ചെയ്യുന്നു.

സാധാരണ ചികിത്സകൾ മനസിനെയോ, ശരീരത്തെയോ മാത്രമേ  address ചെയ്യുമ്പോൾ, EFT അതിൽ നിന്ന് വ്യത്യസ്തമാണ്. ഇത് മനസിനെയും, ശരീരസത്തെയും  ഒരുമിച്ച് Target ചെയ്യുന്നു. അതിനാൽ നമ്മുടെ ഇമോഷൻസിനും ശരീരത്തിനും ഇടയിൽ സൃഷ്ടിച്ചിരുന്ന തടസ്സങ്ങൾ നീക്കം ചെയ്ത്, ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്ന സമഗ്ര ചികിത്സയാണ് EFT.


EFT എന്താണ്?

EFT (Emotional Freedom Technique) എന്നു പറയുന്നത്, ശരീരത്തിലെ Energy Meridian Points-ൽ വിരലുകൾ കൊണ്ട് സാവധാനം Tap ചെയ്യുന്നതിനോടൊപ്പം, നമ്മളെ അലട്ടുന്ന വികാരങ്ങളെ Awareness -ടെ സ്വീകാര്യമാക്കുന്നൊരു ചികിത്സാരീതിയാണ് EFT. പലരും ഇതിനെ Psychological Acupressure എന്നും വിളിക്കുന്നു. കാരണം, ഇത് Chinese Acupuncture-ൽ നിന്നുള്ള Energy Meridian Concept, Modern Psychology-യിലെ Emotional Healing-ഉം ചേർന്നൊരു Holistic method ആണ്.

സാധാരണയായി നമ്മൾ Stress, anxiety, trauma പോലുള്ള വികാരങ്ങൾ അനുഭവിക്കുമ്പോൾ, അവ ശരീരത്തിൽ Energy block ആയി കുടുങ്ങി കിടക്കുന്നു. ഇത് Release ആകാതെ പോവുമ്പോൾ, അത് പിന്നെ Physical symptoms (headache, fatigue, pain) അല്ലെങ്കിൽ Emotional Struggles (fear, anger, depression) ആയി പ്രകടമാകുന്നു. EFT tapping മുഖേന ആ Blocked energy release ആക്കുമ്പോൾ, നമ്മുടെ Mind-body system വീണ്ടും Balance ആവുന്നു.

EFTയുടെ പ്രത്യേകത, ഇത് body + mind രണ്ടു തലങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതാണ്. സാധാരണ Medicine ശരീരത്തിലെ Symptoms-നെ മാത്രം address ചെയ്യും, Therapy മനസ്സിനെ മാത്രം Target ചെയ്യും. പക്ഷേ EFT രണ്ടും ചേർത്ത് കൊണ്ടുപോകുന്നു. അതുകൊണ്ടാണ് EFT -യെ പലരും മനസ്സിനും ശരീരത്തിനും ഇടയിലുള്ള പാലം ആണെന്ന് വിശേഷിപ്പിക്കുന്നത്.


EFT ആരാണ് കണ്ടുപിടിച്ചത്?

EFT 1990-കളിൽ അമേരിക്കൻ performance coach ആയ Gary Craig വികസിപ്പിച്ച് പരിഷ്കരിച്ച ചികിത്സാരീതിയാണ്.

  • അദ്ദേഹത്തിന്റെ വിശ്വാസം: “പ്രശ്നങ്ങൾ എത്ര വലിയതായാലും, അതിന്റെ അടിസ്ഥാനം blocked energy ആണ്.”

  • Dr. Roger Callahan-ന്റെ Thought Field Therapy (TFT) പഠിച്ച്, സങ്കീർണത കുറച്ച് Gary Craig EFT രൂപപ്പെടുത്തിയെടുത്തു.

  • 1995-ൽ EFT ലോകമെമ്പാടും പ്രചരിച്ചു.

Self-practice എളുപ്പത്തിൽ ചെയ്യാവുന്നതും, side-effects ഇല്ലാതെ ഫലങ്ങൾ കാണാവുന്നതും, ഇന്ന് counselors, psychologists, coaches, doctors, healers തുടങ്ങിയ പല professional-കളും EFT-യെ tool ആയി ഉപയോഗിക്കുന്നു.


Mind–Body Connection / മനസും ശരീരവും തമ്മിലുള്ള ബന്ധം

മനസ്സും ശരീരവും energy-കൊണ്ട് ബന്ധപെട്ടതാണ്.

  • സന്തോഷവും ശാന്തതയും അനുഭവിക്കുമ്പോൾ, ശരീരം fresh & light ആയി തോന്നുന്നു.

  • സമ്മർദ്ദം, ദേഷ്യം, ദുഃഖം energy flow block ചെയ്താൽ, തലവേദന, വയറുവേദന, ഉറക്കക്കുറവ് പോലുള്ള physical problems ഉണ്ടാകാം.

EFT tapping ശരീരത്തിലെ energy flow വീണ്ടും സജ്ജമാക്കുന്നു. ഇതിലൂടെ:

  • മനസ്സിലുള്ള വികാരങ്ങൾ release ചെയ്യാനും

  • പഴയ traumaകൾ വിട്ടുമാറ്റാനും

  • nervous system ശാന്തമാക്കാനും

  • brain activity balance ചെയ്യാനും

സാധ്യമാകും. Mind-ഉം body-ഉം ഒരുപോലെ സ്പർശിക്കപ്പെടുന്നത് ഫലത്തെ കൂടുതൽ ശക്തമാക്കുന്നു.


EFT എങ്ങനെ സഹായിക്കുന്നു?

EFT (Emotional Freedom Technique) പലരും “psychological acupressure” എന്നും വിളിക്കുന്നു. ശരീരത്തിലെ energy meridian points-ൽ മൃദുവായി tap ചെയ്യുമ്പോൾ, emotions release ആകുന്നു. ഇതിലൂടെ:

ഇതുപോലുള്ള വികാരങ്ങൾ മാറുകയും, Mind -നും Body -ക്കുംപുതുജീവൻ ലഭിക്കുകയും ചെയ്യുന്നു.

EFT മറ്റുള്ള Therapy-കളെക്കാൾ വ്യത്യസ്തമാണ്. കാരണം, ഇത് Mind-body connection-നെ ഒരുമിച്ച് Target ചെയ്യുന്നു. അതുകൊണ്ട്, പല Therapy-കളിലും മാറ്റമില്ലാതെ കിടക്കുന്ന Deep Emotional Wounds EFT വഴി Release ആകാൻ തുടങ്ങും.


EFTയുടെ ഗുണങ്ങൾ

1. Stress & Anxiety കുറയ്ക്കുന്നു.

  • Cortisol level കുറയും, nervous system calm ആകും.

  • Daily stress situation-കളിൽ പോലും മനസ്സ് ശാന്തമായി നിലനിൽക്കും.

2. Trauma & Negative Memories Release

  • പഴയ ട്രോമാറ്റിക് അനുഭവങ്ങൾ പതിയെ release ആകും.

  • Present moment-ൽ focus വർദ്ധിക്കും.

3. Physical Pain Relief

  • തലവേദന, മൈഗ്രെയിൻ, Back pain, Tension എന്നിവ കുറയും.

4. Self-Confidence & Emotional Balance

  • Limiting beliefs dissolve ആകും.

  • Emotional clarity വർധിക്കുകയും self-confidence boost ആകുകയും ചെയ്യും.

5. Better Sleep & Overall Well-being

  • Deep sleep ലഭിക്കും.

  • Immunity, holistic health, and overall energy improve ചെയ്യും.

EFT emotional block release ചെയ്ത് mind-body healing നടത്തുന്നു. ഇത് സന്തുലിതവും positive ആയ lifestyle നയിക്കാൻ സഹായിക്കുന്നു.


How EFT Works | EFT എങ്ങനെ പ്രവർത്തിക്കുന്നു?

  1. Negative emotions energy block-കൾ

    • ദുഃഖം, പേടി, dramatic അനുഭവങ്ങൾ energy system-നെ block ചെയ്യുന്നു.

  2. Tapping (Meridian points)

    • മുഖം, കൈകൾ, ശരീരത്തിലെ ചില പ്രത്യേക points-ൽ tap ചെയ്യുമ്പോൾ stimulate ചെയ്യുന്നു.

    • Nervous system calm ആകുന്നു, fight-or-flight response കുറയുന്നു.

  3. Brain response

    • Amygdala activity കുറയും (stress center)

    • Prefrontal cortex-ൽ positive response വർദ്ധിക്കുന്നു (logic & clarity center)

  4. Mind-body healing

    • Stress, trauma, phobia, anxiety release

    • Emotional clarity, self-confidence, മൊത്തത്തിൽ മാറ്റം വരുന്നു.


EFT എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു.?

  • Simple & Accessible: Any time, anywhere, self-practice ചെയ്യാം.

  • Safe: Side-effects ഇല്ല, addictive അല്ല.

  • Mind-Body Focused: Trauma, stress, anxiety gradual & effective release.

  • Self-Empowerment: Emotional healing & stress relief -ന് സ്വയം സഹായിക്കുന്നൊരു ടൂളായി   EFT ഇന്ന് ഈ ലോകത്ത് natural therapy ആയി മാറി.

 

നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ നമ്മൾ പലപ്പോഴും മറന്നുപോകുന്നു. Tapping ചെയ്യുമ്പോൾ, ഓരോ സ്പർശവും നമ്മുടെ ഹൃദയത്തോട് പറയുന്നുണ്ട്: നീ സുരക്ഷിതനാണ്, നിനക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന്.

EFT ഒരു Technique മാത്രമല്ല, അത് സ്വയം തിരിച്ചറിയാനുള്ള യാത്രയാണ്. ഇത് നമ്മെ Trauma -കളിൽ നിന്ന്, stress -ൽ നിന്ന്, സംശയങ്ങളിൽ നിന്ന് മോചിപ്പിച്ച്, സ്വന്തം ആത്മാവുമായി വീണ്ടും connect ചെയ്യാൻ സഹായിക്കുന്നു.

പുതിയൊരു നിങ്ങളെ  – സ്വതന്ത്രവും, സമാധാനപൂർണ്ണവും, ശക്തവുമായ നിങ്ങളെ ഈ  ലോകത്തോട് പരിചയപ്പെടുത്തൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top